Challenger App

No.1 PSC Learning App

1M+ Downloads
സ്നേഹക്കൂട് എന്ന കേരള സർക്കാരിൻ്റെ പുനരധിവാസപദ്ധതിയിൽ ഉൾപ്പെടു ത്തിയിരിക്കുന്നത് താഴെ തന്നിരിക്കുന്നവരിൽ ഏത് വിഭാഗത്തിൽ പെട്ടവരെ യാണ്?

Aകുഷ്ഠരോഗം ബാധിച്ച്, ചികിൽസയിൽ കഴിയുന്നവർ

Bഎയ്‌ഡ്‌സ് രോഗബാധിതർ

Cമാനസികാരോഗ്യ പ്രശ്ന‌നങ്ങൾ ചികിൽസിച്ച് സുഖം പ്രാപിച്ചവർ

Dഡയാലിസിസ് നിൽക്കുന്നവർ നടത്തുന്ന സാമ്പത്തിക പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവർ

Answer:

C. മാനസികാരോഗ്യ പ്രശ്ന‌നങ്ങൾ ചികിൽസിച്ച് സുഖം പ്രാപിച്ചവർ

Read Explanation:

ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം ഇതാണ്:

  • മാനസികാരോഗ്യ കേന്ദ്രങ്ങളിൽ (Mental Health Centres) ചികിത്സ പൂർത്തിയാക്കി സുഖം പ്രാപിച്ചതിനു ശേഷം, സ്വന്തമായി വീടോ കുടുംബത്തിന്റെ പിന്തുണയോ ഇല്ലാത്തവരെ സമൂഹത്തിൽ പുനരധിവസിപ്പിക്കുക (Rehabilitation).

  • ഇത്തരക്കാർക്ക് സുരക്ഷിതമായ താമസസൗകര്യവും (Safe Accommodation) മതിയായ സഹായവും നൽകി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുകയാണ് 'സ്നേഹക്കൂട്' ചെയ്യുന്നത്.


Related Questions:

ഹൃ​ദ​യ​ത്തി​ന്റെ ഇ​ര​ട്ട വാ​ൾ​വ് മാറ്റിവെക്കൽ ശ​സ്ത്ര​ക്രി​യ​യും ബൈ​പ്പാ​സ് സ​ർ​ജ​റി​യും ഒ​ന്നി​ച്ച് ന​ട​ത്തി ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച കേരളത്തിലെ ആശുപത്രി ഏതാണ് ?
“സുകന്യ സമൃദ്ധി യോജന'യുമായി പൊരുത്തപ്പെടുന്നത് താഴെ നൽകിയിട്ടുള്ളതിൽ ഏതു പ്രസ്താവനയാണ് ?
ഐ ടി പ്രൊഫഷണലുകളായ സ്ത്രീ സംരംഭകർക്ക് തൊഴിലിടം ഒരുക്കുന്ന "ഷീ ഹബ്ബ്" പദ്ധതി ആരംഭിച്ച കേരളത്തിലെ മുൻസിപ്പൽ കോർപ്പറേഷൻ ഏത് ?
എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത് ?

കേരളാ സാമൂഹ്യസുരക്ഷാ മിഷൻ കുട്ടികൾക്കുവേണ്ടി നടപ്പാക്കുന്ന പദ്ധതികൾ തിരഞ്ഞെടുക്കുക. 

  1. സ്നേഹപൂർവ്വം 
  2. സ്നേഹസ്പർശം 
  3. സ്നേഹസാന്ത്വനം