അംബാസഡർ കാറിൻ്റെ നിർമ്മാതാക്കൾ :Aജനറൽ മോട്ടോർസ്Bമഹീന്ദ്രCഹിന്ദുസ്ഥാൻ മോട്ടോർസ്Dടൊയോട്ടAnswer: C. ഹിന്ദുസ്ഥാൻ മോട്ടോർസ് Read Explanation: 1942 ൽ സ്ഥാപിക്കപ്പെട്ട ഹിന്ദുസ്ഥാൻ മോട്ടോർസാണ് ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈൽ ഫാക്ടറി. ആസ്ഥാനം - കൊൽക്കത്തRead more in App