ഒരേ ഗണത്തിൽ പെട്ട രണ്ട് റോഡുകൾ ചേരുന്ന ജംഗ്ഷനിൽ, ഏതു വശത്തു
നിന്ന് വരുന്ന ഡ്രൈവർക്കായിരിക്കും റൈറ്റ് ഓഫ് വേ ?
Aഇടത് വശത്തുള്ള
Bആർക്കും മുൻഗണന ഇല്ല
Cവലത് വശത്തുള്ള
Dമുന്നിൽ നിന്ന് വരുന്ന
Aഇടത് വശത്തുള്ള
Bആർക്കും മുൻഗണന ഇല്ല
Cവലത് വശത്തുള്ള
Dമുന്നിൽ നിന്ന് വരുന്ന
Related Questions:
ഒരു ഡ്രൈവർക്ക് ഉണ്ടാകേണ്ട ഉത്തരവാദിത്വങ്ങൾ ഏതെല്ലാം ?
i. മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ കുറിച്ചുള്ള കരുതൽ.
ii. തന്റെ ഡ്രൈവിങ്ങിലുള്ള അമിത വിശ്വാസം.
iii. അക്ഷമ.
iv. ഡിഫെൻസിവ് ഡ്രൈവിംഗ്.