App Logo

No.1 PSC Learning App

1M+ Downloads
വാഹനത്തിന്റെ നികുതി അടയ്ക്കുവാൻ നിർബന്ധമായും വേണ്ടത് എന്താണ്?

Aലൈഫ് ഇൻഷ്വറൻസ്

Bതേർഡ് പാർട്ടി ഇൻഷൂറൻസ്

Cജനന സർട്ടിഫിക്കറ്റ്

Dവാഹന ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ്

Answer:

B. തേർഡ് പാർട്ടി ഇൻഷൂറൻസ്


Related Questions:

ഏതു തരം ഇൻഷുറൻസാണ് വാഹനം ഓടിക്കാൻ നിർബന്ധം ഉള്ളത്?
_______ ആണ് പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് നൽകുന്ന ഫോം.
അമിതഭാരം കയറ്റിവരുന്ന ഒരു വാഹനത്തിന് പിഴ ഈടാക്കുന്നത് എത്ര രൂപയാണ് ?
50 സി.സി. യിൽ താഴെയുള്ള വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനുള്ള ചുരുങ്ങിയ പ്രായപരിധി:
ഹെവി വാഹനം ഓടിക്കുന്നത് റോഡിന്റെ :