Challenger App

No.1 PSC Learning App

1M+ Downloads
നെല്ലു സംഭരണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ ?

Aകൃഷി ഓഫീസർ

Bജില്ലാതല പാഡി ഓഫിസർമാർ

Cസംസ്ഥാന പാഡി ഓഫിസർ

Dജില്ല കൃഷിഭവൻ ഡയറക്ടർ

Answer:

B. ജില്ലാതല പാഡി ഓഫിസർമാർ


Related Questions:

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ആരാണ് ?
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഭരണ നിർവഹണം നടക്കുന്ന മൂന്ന് തലങ്ങളിൽ പെടാത്തത് ഏതാണ് ?
സംസ്ഥാനത്തെ ആദ്യ ഹൈടെക് റേഷൻ കട ആരംഭിച്ചത് എവിടെയാണ് ?
കേരളത്തിലെ റേഷൻ കടകൾ വഴി വിൽപന നടത്താൻ തീരുമാനിച്ച കുപ്പിവെള്ളം ഏത് ?

സപ്ലൈകോയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക:

i) കേരളാ സർക്കാർ ഉടമസ്ഥതയിൽ പൊതു വിതരണ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് സപ്ലൈകോ.

ii) ഇന്ത്യൻ കമ്പനീസ് ആക്ട് 1956 അനുസരിച്ചാണ് സപ്ലൈക്കോ പ്രവർത്തിക്കുന്നത്

iii) സപ്ലൈക്കോ സ്ഥാപിതമായത് 1974ലാണ്

iv) സപ്ലൈക്കോയുടെ ആസ്ഥാനം തിരുവനന്തപുരം മാവേലി ഭവനാണ്.