Challenger App

No.1 PSC Learning App

1M+ Downloads

Who are the recipients of the Padma Vibhushan award in 2026?

(i) Former Chief Minister V. S. Achuthanandan

(ii) Former Supreme Court Justice K. T. Thomas

(iii) Violinist N. Rajam

(iv) P. Narayanan, co-founder and editor-in-chief of Janmabhoomi newspaper

(v) Actor Dharmendra

A(i),(ii),(iii)

B(i),(ii),(iii),(iv),(v)

C(i),(iv)

D(i),(ii)&(iv)

Answer:

B. (i),(ii),(iii),(iv),(v)

Read Explanation:

• 5 പേർക്കാണ് പദ്മവിഭൂഷൺ ലഭിച്ചത് • 5 ഇത് 4 പേരും മലയാളികളാണ് • നടൻ ധർമേന്ദ്ര ഒഴിച്ചു മറ്റെല്ലാവരും മലയാളികളാണ് • പാടുന്ന വയലിൻ എന്നറിയപ്പെടുന്നത് - എൻ രാജം • നടൻ ധർമേന്ദ്രയാണ് 2026-ലെ പത്മവിഭൂഷൺ നേടിയ അഞ്ചാമത്തെ വ്യക്തി. • വിഎസിനും ധർമേന്ദ്രയ്ക്കും മരണാനന്തര ബഹുമതിയായിട്ടാണ് പത്മവിഭൂഷൺ ലഭിച്ചത്.


Related Questions:

2023 ലെ (5-ാമത്) ദേശീയ ജല പുരസ്കാരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഗ്രാമപഞ്ചായത്ത് ഏത് ?
2024 ലെ ലോകമാന്യ തിലക് പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
താഴെ നൽകിയവരിൽ 2 തവണ പുലിറ്റ്സർ പ്രൈസ് നേടിയ വ്യക്തി ?
സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ 2023 ലെ മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത് ?
2025 ഒക്ടോബറിൽ പ്രമുഖ സാമ്പത്തിക വിദഗ്ധയായിരുന്ന ഡോ.രോഹിണി നയ്യാറിന്റെ സ്മരണാർഥമുള്ള പുരസ്കാരത്തിന് അർഹയായത്?