Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ ആര്?

Aഇന്ത്യ

Bന്യൂസിലൻഡ്

Cഓസ്ട്രേലിയ

Dഇംഗ്ലണ്ട്

Answer:

B. ന്യൂസിലൻഡ്

Read Explanation:

പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് നടന്നത് 2019 -2021 കാലയളവിലാണ് റണ്ണേഴ്‌സ് അപ്പ് - ഇന്ത്യ ഫൈനൽ മത്സരങ്ങൾ നടന്നത് - ഇംഗ്ലണ്ട്

Related Questions:

2029 ൽ നടക്കുന്ന 10-ാമത് ഏഷ്യൻ വിൻഡർ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത് ?
' My Great Predecessors ' എന്ന പുസ്തകം രചിച്ച മുൻ ലോക ചെസ്സ് ചാമ്പ്യൻ ആരാണ് ?
ഹോക്കി മത്സരത്തിന്റെ സമയ ദൈർഘ്യം എത്ര ?
പ്രഥമ ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത രാജ്യങ്ങൾ എത്ര ?
ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം എവിടെയാണ് ?