പൂവ് പരിസരത്തെ പ്രഭാവിതമാക്കുന്ന തെങ്ങനെ ?
പദ്യഭാഗം വായിച്ച് അതിനു താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉചിതമായ ഉത്തരം കണ്ടെത്തുക (111 മുതൽ 115 വരെ) ആരെയും ഹിംസിക്കാതെ യാരെയും ശാസിക്കാതെ പാരിനെ നന്നാക്കേണ്ട ഭാരമേറ്റെടുക്കാതെ, തൻപ്രസാദത്താലർത്ഥ ഗർഭമാം മൗനത്താലും തൻ പരിസരത്തിനെ സംപ്രഭാവിതമാക്കി താനതു ധരിക്കാതെ, ധരിച്ചാൽ ഗർവിക്കാതെ, ദീനനാം പഥികനു കണ്ണിനുത്സവമായി മാനവിക്ലബത വന്നാത്മാ വിൽക്കടക്കാതെ സൂനമേ വർത്തിപ്പൂ നീ ഞാൻ നിനക്കന്തേവാസി നിന്നെയൊന്നനുകരിച്ചീ ടുവാൻ കഴിഞ്ഞെങ്കിൽ പിന്നെയെന്തിനാണെനിക്ക ന്യന്റെ തത്ത്വജ്ഞാനം ?
Aആരെയും ശാസിക്കാതെ കഴിഞ്ഞു കൂടിക്കൊണ്ട് ലോകം
Bലോകം നന്നാക്കാനുള്ള ഭാരം ഏറ്റെടുക്കാതെ
Cഅനുകരിക്കാൻ പ്രേരിപ്പിച്ചുകൊണ്ട്
Dപ്രസാദം, മൗനം എന്നിവ കൊണ്ട്
