Challenger App

No.1 PSC Learning App

1M+ Downloads
ബോളിവുഡ് നടി ശ്രീദേവിയുടെ ജീവചരിത്രമായ ' Sridevi : The Life of a Legend ' എന്ന പുസ്തകം എഴുതിയത് ആരാണ് ?

Aഎം എസ് അശോകൻ

Bശ്രബാനി ബസു

Cറോബർട്ട് കണിഗൽ

Dധീരജ് കുമാർ

Answer:

D. ധീരജ് കുമാർ

Read Explanation:

• ശ്രീദേവിക്ക് പത്മശ്രീ പുരസ്ക്കാരം ലഭിച്ച വർഷം - 2013


Related Questions:

ആദ്യമായി ജ്ഞാനപീഠ പുരസ്കാരം നേടിയ ഇന്ത്യൻ - ഇംഗ്ലീഷ് നോവലിസ്റ്റ് ?
The book ' Night of restless writs stories from 1984 ' :
ഡെത്ത് : ആൻ ഇൻസൈഡ് സ്റ്റോറി എന്ന കൃതി രചിച്ചതാര് ?
' വിങ്‌സ് ഓഫ് ഫയർ ' എന്ന ആത്മകഥ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കല്ലേൽ പൊക്കുടന്റെ ആത്മകഥ :