App Logo

No.1 PSC Learning App

1M+ Downloads
'പഴശ്ശിരാജ ചമയങ്ങളില്ലാതെ' എന്ന പുസ്തകം രചിച്ചത് :

Aസർദാർ കെ എം പണിക്കർ

Bപി കുഞ്ഞിരാമൻ നായർ

Cകെ കെ എൻ കുറുപ്പ്

Dമുണ്ടക്കയം ഗോപി

Answer:

D. മുണ്ടക്കയം ഗോപി

Read Explanation:

പഴശ്ശിരാജയുമായി ബെന്ധപ്പെട്ട കൃതികൾ:

  • 'കേരളസിംഹം', 'പറങ്കി പടയാളികൾ' എന്നീ കൃതികൾ രചിച്ചത് : സർദാർ കെ എം പണിക്കർ
  • 'പുള്ളിമാനും പഴശ്ശിയും' എന്ന കൃതി രചിച്ചത് : പി കുഞ്ഞിരാമൻ നായർ
  • 'പഴശ്ശി സമരങ്ങൾ' എന്ന പുസ്തകം രചിച്ചത് : കെ കെ എൻ കുറുപ്പ്
  • 'പഴശ്ശിരാജ ചമയങ്ങളില്ലാതെ' എന്ന പുസ്തകം രചിച്ചത് : മുണ്ടക്കയം ഗോപി

Related Questions:

താഴെ കൊടുത്തിരിക്കുന്നവരിൽ "ദിനബന്ധു' പത്രത്തിന്റെ സ്ഥാപകൻ ആര് ?
“വരിക വരിക സഹജരേ - വലിയ സഹന സമരമായ്" ഈ സ്വാതന്ത്ര്യ സമരഗാനത്തിന്റെ രചയിതാവ് :
ചേരരാജാക്കന്മാരുടെ ചരിത്രം രചിക്കാൻ പ്രയോജനപ്പെട്ടതും നമ്മുടെ സംസ്കാരത്തിന്റെ ഏറ്റവും പ്രാചീനരേഖയായി കരുത്തപ്പെടുന്നതുമായ കൃതി ഏതാണ് ?
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?
'പറങ്കി പടയാളികൾ' എന്ന കൃതി രചിച്ചത് :