App Logo

No.1 PSC Learning App

1M+ Downloads
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയത്?

Aമിതാലി രാജ്

Bസ്മൃതി മന്ഥാന

Cഹർമൻപ്രീത് കൗർ

Dഷഫാലി വർമ്മ

Answer:

B. സ്മൃതി മന്ഥാന

Read Explanation:

  • വനിതാ ട്വന്റി -20 ഇൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് -സ്മൃതി മന്ഥാന (112 റൺസ്)


Related Questions:

2025 ജൂലായിൽ ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറിയത് ?
2025 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി
2025-ലെ ദേശീയ കായികദിനത്തിൽ "Khelo Ravar - Sansad Mahotsav ഉദ്ഘാടനം ചെയ്‌ത കേന്ദ്ര യുവജനകാര്യ വകുപ്പ് മന്ത്രി?
2025 ജൂണിൽ വിടവാങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ ആരാണ് ?