Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന കാന്തളൂർശാല പണികഴിപ്പിച്ചതാര് ?

Aചന്ദ്രഗുപ്‌ത മൗര്യൻ

Bവിക്രമാദിത്യ വരഗുണൻ

Cകരുനന്തടക്കൻ

Dമാർത്താണ്ഡവർമ്മ

Answer:

C. കരുനന്തടക്കൻ

Read Explanation:

കാന്തളൂർശാല: • ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നു • ഇന്നത്തെ തിരുവന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്നു • പണികഴിപ്പിച്ചത് - ആയ് രാജാവ് കരുണന്തടക്കൻ • കരുനന്തടക്കനുമായി ബന്ധപ്പെട്ട ശാസനം - ഹജൂർ ശാസനം


Related Questions:

സർപ്പയജ്ഞം എന്ന കൃതി രചിച്ചത്?
എന്റെ കഥ ആരുടെ ആത്മകഥയാണ് ?
ലോക നഗര ദിനത്തിൽ യുനെസ്കോ (2023) പുറത്തിറക്കിയ 55 ക്രീയേറ്റീവ് നഗരങ്ങളുടെ പട്ടികയിൽ ഇടംനേടിയതും സാഹിത്യ നഗരം എന്ന പദവി ലഭിച്ചതുമായ കേരളത്തിലെ ആദ്യ നഗരം :
കോട്ടയം കേരളവർമ്മയുടെ കിളിപ്പാട്ട് ഏത്?
' രബീന്ദ്രനാഥ ടാഗോർസ് ഗീതാഞ്ജലി : എ പിക്റ്റോറിയൽ ട്രിബ്യുട്ട് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?