Challenger App

No.1 PSC Learning App

1M+ Downloads
വല്ലാർപാടം പള്ളി നിർമ്മിച്ചത് ആര്?

Aപോർച്ചുഗീസുകാർ

Bഫ്രാൻസ്കാർ

Cഡച്ചുകാർ

Dഇവരാരുമല്ല

Answer:

A. പോർച്ചുഗീസുകാർ

Read Explanation:

1524ൽ പോർച്ചുഗീസുകാരാണ് സ്ഥാപിച്ചത്


Related Questions:

കാമാഖ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത് :
വല്ലാർപാടം പള്ളി സ്ഥാപിതമായ വർഷം?
കേരളത്തിലെ പ്രശസ്തമായ സുര്യക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
കറുത്ത പഗോഡ എന്നറിയപ്പെടുന്നത് ?
കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?