1958 ൽ നിലവിൽ വന്ന സംസ്ഥാന പുനസംഘടനാ കമ്മീഷനിൽമല്ലാതിരുന്ന വ്യക്തി ആണ്?
Aഹൃദയനാഥ് കുൺന്നു
Bജസ്റ്റിസ് ഫസൽ അലി
Cസാർ കെ.എം. പണിക്കർ
Dസി. രാജഗോപാലാചാരി
Aഹൃദയനാഥ് കുൺന്നു
Bജസ്റ്റിസ് ഫസൽ അലി
Cസാർ കെ.എം. പണിക്കർ
Dസി. രാജഗോപാലാചാരി
Related Questions:
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് എടുത്തി ട്ടുള്ള തീരുമാനങ്ങളിൽ ചുവടെയുള്ള ഏതൊക്കെ പ്രസ്താവനകൾ ശരിയാണ്?
കോളനി ഭരണകാലത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
പ്രസ്താവന - 1 : കാർഷിക മേഖല മുരടിപ്പിലായിരുന്നു. (Stagnation).
പ്രസ്താവന - 2 : കാർഷിക മേഖലയിലെ വാണിജ്യവൽക്കരണം കർഷകരെ നാണ്യവിളകളിൽ നിന്നും ഭക്ഷ്യവിളകളിലേക്ക് ആകർഷിച്ചു.
പ്രസ്താവന - 3 : ഭൂവുടമ സമ്പ്രദായം കാർഷിക മുരടിപ്പിന്റെ പ്രധാന കാരണമായി.
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ?
i. മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം
ii. കുളച്ചൽ യുദ്ധം
iii. ആറ്റിങ്ങൽ കലാപം
iv. ശ്രീരംഗപട്ടണം ഉടമ്പടി