App Logo

No.1 PSC Learning App

1M+ Downloads
"എണ്ണാനും അളക്കാനും സംസാരിക്കാനും ഉള്ള കഴിവ് വികസിപ്പിക്കാനുള്ള രീതികൾ ഉൾക്കൊള്ളുന്നതായിരിക്കണം പ്രാഥമിക അധ്യാപനം" എന്ന് അഭിപ്രായപ്പെട്ടത് ആര്?

Aറൂസോ

Bഡാനിയൽ ഗോൾമാൻ

Cജെ ബി വാട്സൺ

Dജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Answer:

D. ജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Read Explanation:

◾"ഭാഷാധ്യാപനത്തിൽ എഴുത്തിനെക്കാൾ പ്രാധാന്യം സംസാരത്തിന് നൽകേണ്ടതാണ്". ◾"രൂപം സംഖ്യ ഭാഷ മുതലായവ പഠനാനുഭവങ്ങളുടെ പ്രാഥമിക ഘടകങ്ങൾ ആണ്". എന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.


Related Questions:

Asia's first Dolphin Research Centre is setting up at:
സ്റ്റാമ്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം?
"ജോ ബൗൾബി' താഴെ കൊടുത്തിട്ടുള്ള ഏതു മേഖലയിലെ സംഭാവനകൾ കൊണ്ടാണ് ശ്രദ്ധേയനായത് ?
Mother child ആരുടെ കൃതിയാണ് ?
"എല്ലാ വിദ്യാഭ്യാസ പരിഷ്കാരങ്ങളും വ്യക്തിയിൽ നിന്നും തുടങ്ങണം" ഇത് ആരുടെ പ്രസക്തമായ വാക്കുകളാണ് ?