Challenger App

No.1 PSC Learning App

1M+ Downloads
പ്രയാഗ പ്രശസ്തി രചിച്ചത് ആരാണ്?

Aവാല്മീകി

Bകാളിദാസൻ

Cഹരിസേനൻ

Dബാണഭട്ടൻ

Answer:

C. ഹരിസേനൻ

Read Explanation:

ഗുപ്തസമ്രാജ്യത്തിലെ രാജകവി ഹരിസേനൻ ആണ് പ്രയാഗ പ്രശസ്തി എഴുതിയത്.


Related Questions:

ദ്രാവിഡശൈലി എന്ന ദക്ഷിണേന്ത്യൻ ക്ഷേത്രനിർമ്മാണശൈലി ആദ്യമായി നിലവിൽ വന്നത് ഏത് കാലഘട്ടത്തിലാണ്?
ഗ്രാമത്തിലെ തർക്കങ്ങൾ തീർക്കുന്ന ഗ്രാമത്തിലെ മുതിർന്നവരുടെ സംഘം എന്തു പേരിൽ അറിയപ്പെടുന്നു?
'പ്രശസ്തി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
അഗ്രഹാരം എന്നതു എന്താണ്?
കൈത്തൊഴിലാളികളുടെ കൂട്ടായ്മകൾ ഏതു പേരിൽ അറിയപ്പെട്ടു?