Challenger App

No.1 PSC Learning App

1M+ Downloads
സുൽത്താൻ എന്ന ചിമ്പാൻസിയിൽ പരീക്ഷണം നടത്തിയത് ?

Aപാവ് ലോവ്

Bസ്കിന്നർ

Cകൊഹ്ലർ

Dസ്പെൻസർ

Answer:

C. കൊഹ്ലർ

Read Explanation:

 ഗസ്റ്റാൾട്ട് ആശയവുമായി ബന്ധപ്പെട്ട് നടന്ന പരീക്ഷണങ്ങൾ.

  • കോഹ്ളർ സുൽത്താൻ എന്ന ചിമ്പാൻസിയെ ഉപയോഗിച്ച് നടത്തിയ വിവിധ പരീക്ഷണങ്ങൾ. 
  • മാക്സ് വെർത്തീമർ മനുഷ്യക്കുട്ടികളിൽ നടത്തിയ ഗണിതപ്രശ്നം ഉപയോഗിച്ചുള്ള പരീക്ഷണം. 
  • കോഴിക്കുഞ്ഞുങ്ങളിലും കുതിരകളിലും നടത്തിയ പരീക്ഷണം.

Related Questions:

A child has been fear to white rat .if the child also shows fear when shown a white rabbit ,this is called

  1. Stimulus generalization
  2. stimulus discrimination
  3. spontaneous recovery
  4. extinction
    പൗരാണിക അനുബന്ധ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവാര് ?
    വളരെയധികം താൽപര്യത്തോടെ ഇരിക്കുന്ന സമയത്ത് അധ്യാപകൻ പഠിപ്പിച്ചപ്പോൾ എല്ലാ കുട്ടികളും നന്നായി പഠിച്ചു. ഇവിടെ ഏതു സിദ്ധാന്തമാണ് പ്രാവർത്തികമായത് ?

    A motor car mechanic repaired a motorbike on the request of his friend .The transfer of learning that happened here is......

    1. positive transfer of learning
    2. Negative transfer of learning
    3. Zero transfer of learning
    4. Vertical transfer of learning
      പ്രയുക്ത മനഃശാസ്ത്രശാഖയിൽ പെടാത്തത് ?