App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ 11 എന്ന പേടകം നിയന്ത്രിച്ചത്

Aനീൽ ആംസ്റ്റ്രോങ്ങ്

Bബസ് ഓൾഡ്രിൻ

Cമൈക്കൽ കോളിൻസ്

Dജീൻ സേർണൻ

Answer:

C. മൈക്കൽ കോളിൻസ്

Read Explanation:

ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരികൾ -നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും അപ്പോളോ 11 എന്ന വാഹനത്തിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത് ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ 11 എന്ന പേടകം നിയന്ത്രിച്ചത് -മൈക്കൽ കോളിൻസ് ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് -ജൂലൈ 21, 1969 ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയച്ച ബഹിരാകാശ ഏജൻസി -നാസ


Related Questions:

താഴെ പറയുന്നവയിൽ ഭൗമനിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
ഭൂമിയിൽ നിന്ന് 15 കോടി km അകലെ സ്ഥിതി ചെയ്യുന്ന ആകാശഗോളം ഏതാണ്
താഴെ പറയുന്നവയിൽ ഇസ്രോയുടെ ചെയർമാൻ ആയിരുന്ന വ്യക്തി
ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രമാണ് ----
താഴെ പറയുന്നവയിൽ സൗര്യപര്യവേക്ഷണം ലക്ഷ്യമാക്കിയ ഇന്ത്യൻ ബഹിരാകാശദൗത്യത്തിൻ്റെ പേരെന്ത് ?