Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തെ സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ച വ്യക്തി

Aസുഗതകുമാരി

Bഫാത്തിമ ബീവി

Cറോസമ്മ പുന്നൂസ്

Dചേലക്കാടൻ ആയിഷ

Answer:

D. ചേലക്കാടൻ ആയിഷ

Read Explanation:

കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് വച്ചാണ് കേരളത്തെ സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചത്


Related Questions:

വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓൺലൈൻ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്യുന്നത്.
സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ലയായി എറണാകുളം മാറിയ വർഷം
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ഏത് ?
കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ?
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസിലർ ?