Challenger App

No.1 PSC Learning App

1M+ Downloads
"പ്രാപഞ്ചികവും ജൈവീകവും മാനസികവുമായ ശക്തികളുടെ ഫലമായി ഒരു പരിണാമപ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യ സമൂഹത്തിന്റെ ഉൽപ്പത്തി, വളർച്ച, ഘടന എന്നിവയെ സംബന്ധിച്ച പഠനമാണ് സമൂഹ്യശാസ്ത്രം"- എന്ന് നിർവചിച്ചത് ആര് ?

Aഫ്രാങ്ക്ലിൻ പിഡിംമഗ്സ്

Bജെയിംസ് ഹൈ

Cചാൾസ് ബേർഡ്

Dമൈക്കേലിയസ്

Answer:

A. ഫ്രാങ്ക്ലിൻ പിഡിംമഗ്സ്

Read Explanation:

  • സമുദായത്തെ കുറിച്ചുള്ള യുക്തിപരവും ചിട്ടയോടു കൂടിയതുമായ പഠനമാണ് സാമൂഹ്യശാസ്ത്രം. മാനവസമുദായത്തിന്റെ ഉത്ഭവം, വികാസം, സ്ഥാപനങ്ങൾ, ബന്ധങ്ങൾ എന്നിവയെപ്പറ്റിയും സാമൂഹ്യ ജീവിതത്തിൽ ഉൾപ്പെട്ട ആശയങ്ങളെ പറ്റിയും പഠിക്കുന്ന അക്കാദമിക ശാഖയാണ് സാമൂഹ്യശാസ്ത്രം എൻകാർട്ട , എൻസൈക്ലോപീഡിയ 2005 
  • "പ്രാപഞ്ചികവും ജൈവീകവും മാനസികവുമായ ശക്തികളുടെ ഫലമായി ഒരു പരിണാമപ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യ സമൂഹത്തിന്റെ ഉൽപ്പത്തി, വളർച്ച, ഘടന എന്നിവയെ സംബന്ധിച്ച പഠനമാണ് സമൂഹ്യശാസ്ത്രം"- ഫ്രാങ്കിലിൻ പിഡിംഗ്സ് 

Related Questions:

Which approach is discouraged by NCF 2005 in science teaching?
രക്ഷിതാക്കളിൽ നിന്ന് ശിക്ഷ ഭയന്ന് കുട്ടികൾ നല്ല രീതിയിൽ പെരുമാറാറുണ്ട്. കോൾബർഗിന്റെ സാന്മാർഗിക വികസന ഘട്ടത്തിലെ ഏത് ഘട്ടത്തിലാണ് കുട്ടികൾ ഇങ്ങനെ പെരുമാറുന്നത് ?
ടീച്ചിങ് മാന്വലിന്റെ വിലയിരുത്തൽ പേജിൽ പ്രധാനമായും ഉണ്ടാകേണ്ടത് ?
ഗവേഷണ രീതിയുടെ സവിശേഷത എന്താണ്?
Why is mathematics often referred to as the 'language of physical science'?