App Logo

No.1 PSC Learning App

1M+ Downloads
ഒളിംപിക്സ് പതാക രൂപകൽപ്പന ചെയ്തത് ആരാണ് ?

Aസ്പൈറോസ് സമരസീന്‍

Bദിമിത്രി വികേലാസ്

Cപിയറി ഡി കുബര്‍ട്ടിന്‍

Dദിമിത്രി വികേലാസ്

Answer:

C. പിയറി ഡി കുബര്‍ട്ടിന്‍


Related Questions:

എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത് ?
2024 ലെ ബഹറൈൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ വിജയിയായത് ആര് ?
ഏറ്റവുമധികം ആഴ്ചകൾ ഒന്നാം റാങ്കിൽ തുടർന്ന ടെന്നീസ് താരം എന്ന റെക്കോഡ് നേടിയത് ആരാണ് ?
പ്രശസ്ത ടെന്നീസ് താരമായ സ്റ്റെഫി ഗ്രാഫ് ഗോൾഡൻ സ്ലാം നേടിയ വർഷം ?
ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം?