അന്ധരായ ആളുകൾ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപിസമ്പ്രദായം വികസിപ്പിച്ചത്?Aചാൾസ് ഡിക്കൻസ്Bലൂയിസ് ബ്രെയിൽCഹെലൻ കെല്ലർDസ്റ്റീഫൻ ഹോക്കിംഗ്Answer: B. ലൂയിസ് ബ്രെയിൽ Read Explanation: ബ്രെയിൽ ലിപി അന്ധരായ ആളുകൾ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപിസമ്പ്രദായമാണിത്. കട്ടിയുള്ള കടലാസിൽ തൊട്ടറിയാൻ കഴിയും വിധം ഉയർന്നു നിൽക്കുന്ന കുത്തുകൾ വഴിയാണ് അക്ഷരങ്ങൾ ഈ രീതിയിൽ രേഖപ്പെടുത്തുന്നത്. ഫ്രഞ്ചുകാരനായ ലൂയിസ് ബ്രെയിൽ ആണ് ഈ രീതി വികസിപ്പിച്ചത്. Read more in App