Challenger App

No.1 PSC Learning App

1M+ Downloads
'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് :

Aഹരിഹരൻ

Bഎം ടി വാസുദേവൻ നായർ

Cതിക്കോടിയൻ

Dകൈതക്കൽ ജതവേദൻ

Answer:

A. ഹരിഹരൻ

Read Explanation:

പഴശ്ശിരാജയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ:

  • 'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമയുടെ തിരക്കഥ എഴുതിയത് : എം ടി വാസുദേവൻ നായർ
  • 'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് : ഹരിഹരൻ
  • 'കേരളവർമ്മ പഴശ്ശിരാജാ' എന്ന ചിത്രത്തിൽ പഴശ്ശിരാജാവായി വേഷമിട്ടത് : മമ്മൂട്ടി
  • 'പഴശ്ശിരാജ' എന്ന ചിത്രത്തിൽ പഴശ്ശിരാജാ ആയിട്ട് വേഷമിട്ടത് : കൊട്ടാരക്കര ശ്രീധരൻ നായർ

 


Related Questions:

ഒരണ സമരം നടന്ന വർഷം ?
ഗുരുവായൂർ സത്യാഗ്രഹ സമരകാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് ഏതായിരുന്നു ?
"മലയാളി മെമ്മോറിയലിനു" നേതൃത്വം കൊടുത്തതാര്?-
ആരുടെ അഭ്യർത്ഥന മാനിച്ച് കൊണ്ടാണ് 1932 ഒക്ടോബർ 2-ന് കെ. കേളപ്പൻ ഗുരുവായൂർ സത്യാഗ്രഹം അവസാനിപ്പിച്ചത് ?

ഒന്നാം പഴശ്ശി വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. മൈസൂർ യുദ്ധങ്ങളിൽ പഴശ്ശിരാജ ആണ് ബ്രിട്ടീഷുകാരെ സഹായിച്ചത് എങ്കിലും ഏറ്റവുമൊടുവിൽ കോട്ടയം പ്രദേശം കുറുമ്പ്രനാട് രാജാവിന് ഒരു വർഷത്തേക്ക് പാട്ടത്തിന് ബ്രിട്ടീഷുകാർ എഴുതിക്കൊടുത്തു
  2. പഴശ്ശിരാജ ബ്രിട്ടീഷുകാർക്കെതിരെയും തന്റെ അമ്മാവനെതിരെയും ശക്തമായി പോരാടാൻ തീരുമാനിച്ചു. അതിന്റെ ഭാഗമാണ് കോട്ടയത്തെ എല്ലാ നികുതികളും, നികുതി സമ്പ്രദായങ്ങളും അദ്ദേഹം നിർത്തി വെപ്പിച്ചു
  3. 1795 ലെഫ്റ്റെനൻറ്റ് ഗോർഡിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം രാജാവിനെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ തീരുമാനിക്കുകയും കൊട്ടാരം ആക്രമിച്ചു കീഴ്പ്പെടുത്തുകയും ചെയ്തു.
  4. ടിപ്പുവിന്റെ അനുയായികളുമായി പഴശ്ശിരാജ രഹസ്യമായി ബന്ധം സ്ഥാപിച്ചു