App Logo

No.1 PSC Learning App

1M+ Downloads
രണ്ടാമത്തെ നിശബ്ദ ചലച്ചിത്രമായ മാർത്താണ്ഡ വർമ്മ സംവിധാനം ചെയ്തത് ആര് ?

AR സുന്ദരരാജൻ

Bജെ സി ഡാനിയേൽ

Cപി വി റാവു

Dഇവരാരുമല്ല

Answer:

C. പി വി റാവു

Read Explanation:

  • രണ്ടാമത്തെ നിശബ്ദ ചലച്ചിത്രം : മാർത്താണ്ഡ വർമ്മ (പി വി റാവു - സംവിധാനം)

  • പകർപ്പവകാശ തർക്കത്തെ തുടർന്ന് അഞ്ചാം ദിവസം പ്രദർശനം നിർത്തി. R സുന്ദരരാജൻ ആണ് നിർമാതാവ്.

  • പൂനെയിൽ നാഷണൽ ഫിലിം ആർക്കേവിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.


Related Questions:

ആദ്യ ദേശീയ അവാർഡ് നേടിയ മലയാള നടനും നടിയും ആരെല്ലാം?
താഴെപറയുന്നതിൽ സിനിമയും സംവിധായകരും തമ്മിലുള്ള ശരിയായ ജോഡി ഏതെല്ലാം?
1931 സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവൽ സിനിമയാക്കിയപ്പോൾ നിർമ്മാണം ആരായിരുന്നു ?
താഴെപറയുന്നവയിൽ ചാർലി ചാപ്ലിൻ അഭിനയിച്ച സിനിമകൾ ഏതെല്ലാം?
ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ രജതകമൽ നേടിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമ ഏത് ?