Challenger App

No.1 PSC Learning App

1M+ Downloads
ഇൻഫ്രാറെഡ് കണ്ടെത്തിയത് ആര് ?

Aജോസഫ് ലിസ്റ്റർ

Bവില്യം ഹെർഷെൽ

Cജോൺ ഡാൽട്ടൺ

Dറൂഥർഫോർഡ്

Answer:

B. വില്യം ഹെർഷെൽ

Read Explanation:

ഇൻഫ്രാറെഡ്

  • കണ്ടെത്തിയത് - വില്യം ഹെർഷെൽ

  • വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്നു 

  • ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്നു 

  • സൂര്യപ്രകാശത്തിലെ താപകിരണം എന്നറിയപ്പെടുന്നു



Related Questions:

ഒരു സിസ്റ്റത്തിന്റെ തെർമോഡൈനാമിക് സ്റ്റേറ്റ് വേരിയ ബിൾ എന്നത് സിസ്റ്റത്തിന്റെ ഏത് അവസ്ഥയെ സൂചിപ്പിക്കുന്ന പരാമീറ്ററുകളാണ്?
വളരെ താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനമാണ് :
ഓക്സിജൻറെ ക്രിട്ടിക്കൽ താപനിലയെത്ര ?
0 °C ഇൽ ഒരു വസ്‌തുവിൻറെ സാന്ദ്രത 10 g / CC യും 100 °C ഇൽ 9.7 g / CC യും ആണെങ്കിൽ രേഖീയ വികാസ സ്ഥിരാങ്കം കണക്കാക്കുക
ഒരു വ്യവസ്ഥയുടെ ആന്തരികോർജ്ജം എന്നാൽ എന്ത്?