App Logo

No.1 PSC Learning App

1M+ Downloads
വാഹങ്ങളിൽ റിയർവ്യു മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം?

Aകോൺവെക്സ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cസമതലദർപ്പണം

Dഇതൊന്നുമല്ല

Answer:

A. കോൺവെക്സ് ദർപ്പണം

Read Explanation:

  • കോൺവെക്സ് ദർപ്പണത്തിന്റെ ഉപയോഗങ്ങൾ

    • റിയർവ്യു  മിറർ ആയി ഉപയോഗിക്കുന്നു .

    • സുരക്ഷാ മിറർ ആയി ഉപയോഗിക്കുന്നു .

    • തെരുവ് വിളക്കുകളിൽ റിഫ്ലക്ടറായി ഉപയോഗിക്കുന്നു.


Related Questions:

What is the SI unit of Luminous Intensity?
പ്രതിബിംബത്തിന്റെ ഉയരവും, വസ്‌തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ്------------
രണ്ടു അപവർത്തനാങ്കമുള്ള ഉപരിതലങ്ങളെ ഒരു കോൺ മായി ബന്ധിപ്പിച്ചുള്ള ക്രമീകരണമാണ്_____________________
ഒരു പ്രകാശ സ്രോതസ്സിന്റെ 'സ്പെക്ട്രൽ ബാൻഡ്‌വിഡ്ത്ത്' (Spectral Bandwidth) എന്നത് അതിൽ നിന്നുള്ള പ്രകാശത്തിന് എത്ര തരംഗദൈർഘ്യങ്ങളുടെ വിതരണം ഉണ്ട് എന്ന് സൂചിപ്പിക്കുന്നു. ഈ വിതരണത്തിന്റെ വീതി സാധാരണയായി ഏത് തരം സ്റ്റാറ്റിസ്റ്റിക്കൽ അളവ് ഉപയോഗിച്ചാണ് വിവരിക്കുന്നത്?
കണ്ണടക്കുള്ള കുറിപ്പിൽ നേത്രരോഗ വിദഗ്ധൻ എഴുതിയത് -2D എന്നാണ് . ഇത് താഴെ സൂചിപ്പിക്കുന്നതിൽ ഏത് ലെൻസാണ് ?