Challenger App

No.1 PSC Learning App

1M+ Downloads
ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ആര് ?

Aസർ തോമസ് ആൽബർട്ട്

Bഡാനിയൽ ഗബ്രിയേൽ ഫാരെൻഹൈറ്റ്

Cഗലീലിയോ

Dജോസഫ് ലിസ്റ്റർ

Answer:

B. ഡാനിയൽ ഗബ്രിയേൽ ഫാരെൻഹൈറ്റ്

Read Explanation:

  • ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ഡാനിയൽ ഗബ്രിയേൽ ഫാരെൻഹൈറ്റ്

  • ക്ലിനിക്കൽ തെർമോമീറ്റർ കണ്ടെത്തിയത് തോമസ് ക്ലിഫ്ഫോർഡ് ആൽബറ്റ്


Related Questions:

താഴെ നൽകിയവയിൽ എക്സ്റ്റൻസീവ് വേരിയബിൾസ് ഏത്?
ഒരു പ്രവർത്തനത്തിൽ 701J താപം വ്യവസ്ഥ ആഗീരണം ചെയ്തു.394J പ്രവൃത്തി വ്യവസ്ഥ ചെയ്താൽ ആന്തരിക ഊർജ്ജം എത്ര ?
വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസം ?
15°C ലുള്ള ജലത്തിൻറെ വിശിഷ്ട താപധാരിത എത്രയാണ്?
A person is comfortable while sitting near a fan in summer because :