Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റോപ്പ് കോഡോൺ കണ്ടെത്തിയത് ആരാണ് ?

AHargobind Khorana

BMarshall Nirenberg

CHeirich Matthei

Dഇവരാരുമല്ല

Answer:

A. Hargobind Khorana

Read Explanation:

64 കൊടോണുകളിൽ മൂന്നെണ്ണം ഒരു അമിനോ ആസിഡിന് വേണ്ടിയും കോഡ് ചെയ്യപ്പെടുന്നില്ല എന്നും, അത് stop കോഡോൺ ആണെന്നും കണ്ടെത്തിയതും ഖൊരാനയാണ് •ഇത്തരത്തിൽ ജനിതക കോഡുകളുടെ വ്യാഖ്യാനം നടത്തിയതിനാണ്, 1968ൽ ഖൊരാനയ്ക്ക് നോബൽ സമ്മാനം ലഭിച്ചത്.


Related Questions:

ടി-കോശങ്ങളുടെ ആയുസ്സ് __________
ഓകഗസാക്കി ഫ്രാഗ്മെന്റ് -ന്ടെയ് മാതൃ ഇഴയുടെ പൊളാരിറ്റി
ബാക്ടീരിയയുടെ ആകൃതികൾക്ക് തെറ്റായ പൊരുത്തം തിരഞ്ഞെടുക്കുക:
•ഇക്കോളി ബാക്ടീരിയയിൽ origin of replication (ori) അറിയപ്പെടുന്ന പേരെന്ത് ?
The process of formation of RNA is known as___________