• അക്ബറുടെ ധനകാര്യ മന്ത്രിയായിരുന്ന രാജാ തോഡർമൽ ആണ് ഇത് രൂപകൽപ്പന ചെയ്തത്.
• അതിനാൽ ഇത് 'തോഡർമൽ ബന്ദേബസ്ത്' എന്നും അറിയപ്പെടുന്നു.
• വർഷം: എ.ഡി. 1580-ലാണ് അക്ബർ ഈ സമ്പ്രദായം നടപ്പിലാക്കിയത്.
• കഴിഞ്ഞ 10 വർഷത്തെ കാർഷിക വിളവിലിന്റെയും വിലയുടെയും ശരാശരി കണക്കാക്കിയാണ് ഇതിൽ നികുതി നിശ്ചയിച്ചിരുന്നത്.