App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സമത്വസമാജം സ്ഥാപിച്ചത്

Aവൈകുണ്ഡ സ്വാമികൾ

Bചട്ടമ്പി സ്വാമികൾ

Cതൈക്കാട് അയ്യ

Dകുമാരനാശാൻ

Answer:

A. വൈകുണ്ഡ സ്വാമികൾ

Read Explanation:

വൈകുണ്ഡ സ്വാമികൾ


  • 1809-ൽ ജനിച്ചു സ്ഥലം: സ്വാമിത്തോപ്പ്, തമിഴ്നാട്
  • ആദ്യനാമം : മുടിചൂടും പെരുമാൾ (അക്കാലത്ത് ഉയർന്ന ജാതിക്കാർക്ക് മാത്രമേ ദൈവങ്ങളുടെ പേരുകൾ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു എന്നതിനാൽ സവർണ്ണ വർഗത്തിൽ നിന്നുള്ള കടുത്ത പ്രതിഷേധത്തെത്തുടർന്ന് മുത്തുക്കുട്ടി എന്നാക്കി മാറ്റി)
  • ബ്രിട്ടീഷ് ഭരണത്തെ അദ്ദേഹം റൂൾ ഓഫ് വൈറ്റ് ഡെവിൾ (വെൻ നീചൻ) എന്ന് വിളിച്ചു.
  • അദ്ദേഹം തിരുവിതാംകൂർ ഭരണത്തെ കറുത്ത പിശാചിൻ്റെ ഭരണം (നീച്ചൻ) എന്ന് വിളിച്ചു.
  • സമത്വ സമാജത്തിൻ്റെ സ്ഥാപകൻ (1836) കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടന 'സമത്വ സമാജം.

Related Questions:

ശങ്കരാചാര്യരുടെ മനീഷപഞ്ചകം എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ്?
Ayyankali met Sree Narayana Guru at __________.
“ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ ഉലകം, ഒൻറേ അരശ്‌" ഈ ആപ്ത വാക്യം ആരാണ്‌ പ്രഖ്യാപിച്ചത്‌?
'സാധുജന പരിപാലന യോഗം' ആരംഭിച്ചത് : -
Who was considered as the 'Grand Old Man' of Kerala?