Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റെതസ്കോപ് ആദ്യമായി നിർമ്മിച്ചത് ആര് ?

Aറേച്ചൽ കഴ്സൺ

Bറെനെ ലനക്

Cജെയിംസ് ബ്ലാക്ക്

Dഓസ്വാൾഡ് എവെറി

Answer:

B. റെനെ ലനക്

Read Explanation:

ഹൃദയ സ്പന്ദനം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റെതസ്കോപ് റെനെ ലനക്ആണ് ഇതാദ്യമായി നിർമ്മിച്ചത്


Related Questions:

പോഷക ഘടകങ്ങൾ വിഘടിക്കുമ്പോൾ ഹാനികരമായ അമോണിയ ഉണ്ടാകുന്നു, ഇതിനെ താരതമ്യേന ഹാനികരമല്ലാത്ത യൂറിയയാക്കി മാറ്റുന്ന ഗ്രന്ഥി?
ഡയാലിസിസ് ഏത് രോഗത്തിന്റെ ചികിത്സാരീതിയാണ് ?
ആരോഗ്യമുള്ള ഒരാളുടെ ഹൃദയ സ്പന്ദനനിരക്ക് എത്രയാണ് 1 മിനിറ്റിൽ?
__________ആണ് രക്തത്തിന്റെ ദ്രാവക ഭാഗം, ഗ്ലുക്കോസിനെ കോശങ്ങളിൽ എത്തിക്കുന്നതും ?
ആരോഗ്യമുള്ള ശരീരത്തിൽ ഏകദേശം _____ലിറ്റർ വരെ രക്തമുണ്ടാകും