Challenger App

No.1 PSC Learning App

1M+ Downloads
ആത്മീയ ബുദ്ധി എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് ?

Aഇവാൻ ഇല്ലിച്ച്

Bധനാഹ് സോഹർ

Cഡാനിയേൽ ഗോൾമാൻ

Dപീറ്റർ സലോവി

Answer:

B. ധനാഹ് സോഹർ

Read Explanation:

ആത്മീയ ബുദ്ധി (Spiritual Intelligence)

  • ഒരു വ്യക്തിയുടെ ആത്മസത്തയെ തിരിച്ചറിയുന്ന ഘടകമാണ് ആത്മീയ ബുദ്ധി. 
  • ധനാഹ് സോഹർ (Danah Zohar) ആണ് ആത്മീയ ബുദ്ധി എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത്.

ആത്മീയ ബുദ്ധിയുടെ സവിശേഷതകൾ:

  1. സന്ദർഭത്തിനനുസരിച്ച് സ്വാഭാവികമായും, അയവോടെയും, പ്രതികരിക്കാനുള്ള കഴിവ്.
  2. സ്വന്തം കഴിവിനെക്കുറിച്ചും, പരിമിതികളെക്കുറിച്ചുമുള്ള, ഉയർന്ന ബോധം.
  3. വിഷമാവസ്ഥകളെ അഭിമുഖീകരിക്കാനുള്ള കഴിവ്..
  4. വേദനകളെ അഭിമുഖീകരിക്കാനും, അവയെ സന്തോഷമാക്കി മാറ്റാനുമുള്ള കഴിവ്.
  5. മൂല്യങ്ങളാലും, കാഴ്ചപ്പാടുകളാലും, പ്രചോദിതമാകാനുള്ള ശേഷി.
  6. മറ്റുള്ളവരുടെ വ്യക്തിത്വത്തെ മനസിലാക്കാനുള്ള കഴിവ്.

Related Questions:

Which one of theories of intelligence advocates the presence of general intelligence g and specific intelligence s?
The mental age of a boy is 12 years and chronological age is 10 years. What is the IQ of this boy?
The concept of a "g-factor" refers to :
The accuracy with which a test measures whatever it is supposed to measure is:
താഴെ പറയുന്നവയിൽ ഏതാണ് ഒരു കുട്ടിയുടെ പഠനനേട്ടത്തെ സ്വാധീനിക്കുന്ന നിർണായക ഘടകം ?