Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"ഇന്ത്യ ഇന്ത്യാക്കാർക്ക്" എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ആര് ?

Aദാദാഭായ് നവറോജി

Bസ്വാമി വിവേകാനന്ദൻ

Cസ്വാമി ദയാനന്ദസരസ്വതി

Dമഹാദേവ ഗോവിന്ദ റാനഡെ

Answer:

C. സ്വാമി ദയാനന്ദസരസ്വതി


Related Questions:

'വിദ്യാ സമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്' - ഇത് ആരുടെ വരികളാണ് ?
"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന ആഹ്വാനം നൽകിയത് ?
"നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിലുള്ളത് " - ആരുടെ വാക്കുകളാണിവ ?
"സ്വരാജ്യം എൻറെ ജന്മാവകാശമാണ്" എന്ന് പറഞ്ഞതാര്?
"എനിക്കൊരു സ്വപ്നമുണ്ട്"- പ്രസിദ്ധമായ ഒരു പ്രസംഗത്തിന്റെ തുടക്കമാണ് ?