App Logo

No.1 PSC Learning App

1M+ Downloads
പതിനാറ് മഹാജനപദങ്ങൾ തമ്മിൽ നടന്ന യുദ്ധങ്ങളിൽ അന്തിമമായി വിജയിച്ചതു ഏതാണ്?

Aമഗധ

Bകാശി

Cശൂരസേന

Dകോസല

Answer:

A. മഗധ

Read Explanation:

  • പതിനാറ് മഹാജനപദങ്ങൾ തമ്മിൽ അധികാരത്തിനുവേണ്ടി നിരന്തരം യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്നു.

  • ഇതിൽ അന്തിമമായി വിജയിച്ചതു മഗധയായിരുന്നു.

  • നല്ല മഴ ലഭിക്കുന്ന ഉൽപാദനക്ഷമതയുള്ള പ്രദേശമായിരുന്നു മഗധ


Related Questions:

ബുദ്ധമതത്തിന്റെ രണ്ടു പ്രധാന ഉപവിഭാഗങ്ങൾ ഏവ?
അഷ്ടാംഗമാർഗത്തിൽ ഉൾപ്പെടുന്ന ഒന്നല്ലാത്തത് ഏതാണ്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ശിശു നാഗരാജവംശത്തിലെ രാജാവ് ആര്?
മഹാവീരന്റെ ത്രിരത്നങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
അശോക ചക്രവർത്തിയുടെ ലിഖിതങ്ങൾ കണ്ടെത്തിയ കാലം ഏതാണ്?