തിരുവിതാംകൂർ മഹാജനസഭ എന്ന സംഘടന രൂപവൽക്കരിച്ചത് ആര്?Aഅയ്യങ്കാളിBഅയ്യപ്പൻCപൊയ്കയിൽ യോഹന്നാൻDജോൺ ജോസഫ്Answer: D. ജോൺ ജോസഫ് Read Explanation: പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു . കേരളത്തിലെ ദളിത് വിമോചന പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവ്Read more in App