Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമായി സാമ്പത്തികശാസ്ത്രത്തെ രൂപപ്പെടുത്തിയതാര് ?

Aആഡംസ്മിത്ത്

Bആൽഫ്രഡ് മാർഷൽ

Cലയണൽ റോബിൻസ്

Dഡേവിഡ് റിക്കാർഡോ

Answer:

B. ആൽഫ്രഡ് മാർഷൽ

Read Explanation:

  • ക്ഷേമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമായി സാമ്പത്തികശാസ്ത്രത്തെ രൂപപ്പെടുത്തിയത് ആൽഫ്രഡ്‌ മാർഷലാണ്.

  • സാമ്പത്തികശാസ്ത്രത്തിന്റെ പിതാവാണ് ആഡംസ്മിത്ത് .

  • മനുഷ്യന്റെ ആവശ്യങ്ങളും, പരിമിതമായ വിഭവങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ചചെയ്യുന്ന ശാഖയായി സാമ്പത്തികശാസ്ത്രത്തെ വിഭാവനം ചെയ്തത് ലയണൽ റോബിൻസാണ്.

  • പാട്ടസിദ്ധാന്തം ആവിഷ്കരിച്ചത് ഡേവിഡ് റിക്കാർഡോ ആണ്.


Related Questions:

ചുവടെ നല്കിയിരിക്കുന്ന പ്രസ്താവനകളിൽ സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?
ചുവടെ നല്കിയവയിൽ തൊഴിൽതീവ്ര സാങ്കേതികരീതിയുടെ പ്രത്യേകതകളിൽ പെടാത്തത് ഏത് ?

ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും വിജ്ഞാന സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അറിവ് ഒരു പ്രധാന വിഭവമായി കണക്കാപ്പെടുന്നു
  2. അറിവിന്റെ സൃഷ്ടിയും, വ്യാപനവും, പ്രയോഗവും സാമ്പത്തിക വികസനത്തിന് നിർണ്ണായകമാണ്
  3. അറിവും,വൈദഗ്ധ്യവും വളർച്ചയുടെ ചാലകങ്ങളാകുന്ന സമ്പദ്‌വ്യവസ്ഥ

    ചുവടെ കൊടുത്തിരിക്കുന്നവയിൽ 2019 ലെ സാമ്പത്തികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ ആരെല്ലാം ?

    1. എസ്തർ ഡുഫ്ളോ
    2. മൈക്കൽ ക്രെമർ
    3. അഭിജിത് വിനായക് ബാനർജി
      ചുവടെ കൊടുത്തിരിക്കുന്നവയിൽ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകളിൽ പെടാത്തത് ഏത് ?