App Logo

No.1 PSC Learning App

1M+ Downloads
ഊർജ്ജ സമവാക്യം ആവിഷ്കരിച്ചത് ആര് ?

Aജെയിംസ് പ്രെസ്കോട്ട് ജൂൾ

Bആൽബർട്ട് ഐൻസ്റ്റീൻ

Cമൈക്കൽ ഫാരഡെ

Dതോമസ് യംഗ്

Answer:

B. ആൽബർട്ട് ഐൻസ്റ്റീൻ

Read Explanation:

ഊർജ്ജം

  • പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം
  • ഊർജ്ജം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് - ജൂൾ
  • ഊർജ്ജത്തിൻ്റെ സി. ജി. എസ് യൂണിറ്റ് - എർഗ് 
  • ഊർജ്ജം (Energy) എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - തോമസ് യംഗ്  
  • ഊർജ്ജ സമവാക്യം - E=mc2 
  • പദാർഥത്തെയും ഊർജ്ജത്തെയും സംബന്ധിച്ച് 1905 ൽ ആൽബർട്ട് ഐൻസ്റ്റീൻ ആവിഷ്കരിച്ച വിശിഷ്ട ആപേക്ഷിക സിദ്ധാന്തം ആണ് (സ്പെഷ്യൽ തിയറി ഓഫ് റിലേറ്റിവിറ്റി) പിന്നീട് "E=mc2"  എന്ന ഊർജ്ജ സമവാക്യമായി  അറിയപ്പെട്ടത്. 
  • ഇതിൽ 'E' ഊർജ്ജത്തെയും 'm' വസ്തുവിൻറെ പിണ്ഡത്തെയും 'c' പ്രകാശത്തിൻറെ പ്രവേഗത്തെയും സൂചിപ്പിക്കുന്നു.

ഊർജ്ജ സംരക്ഷണ നിയമം :- ഊർജ്ജത്തെ നിർമ്മിക്കുവാനോ  നശിപ്പിക്കുവാനോ സാധ്യമല്ല. ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ സാധിക്കും. 

 


Related Questions:

ഒരു കുതിരശക്തി എത്ര വാട്ട് ആണ് ?
Mercury thermometer can be used to measure temperature up to
അമർത്തി വെച്ചിരിക്കുന്ന ഒരു സ്പ്രിങ്ങിൽ ഏതു ഊർജം ആണ് ഉള്ളത് ?
കുലച്ചുവച്ച വില്ലിൽ സംഭരിച്ചിരിക്കുന്ന ഊർജം ഏതാണ് ?
Which of the following substances has greatest specific heat ?