Challenger App

No.1 PSC Learning App

1M+ Downloads
ഉയരം കുടുംതോറും സ്ഥിതികോർജം :

Aകൂടുന്നു

Bകുറയുന്നു

Cമാറ്റമില്ല

Dഇതൊന്നുമല്ല

Answer:

A. കൂടുന്നു

Read Explanation:

  • ഉയരം കൂടുന്നതിന് അനുസരിച്ച് സ്ഥിതികോർജ്ജം- കൂടും
  • ഉയരം കുറയുന്നതിന് അനുസരിച്ച് സ്ഥിതികോർജ്ജം- കുറയും 
  • ഒരു വസ്തു താഴേയ്ക്ക് പതിക്കുമ്പോൾ അതിന്റെ സ്ഥിതികോർജത്തിന് എന്ത് സംഭവിക്കും - കുറയും

Related Questions:

'വലിച്ച് നിർത്തിയ റബ്ബർബാൻഡിൽ' സംഭരിച്ചിരിക്കുന്ന ഊർജം ഏതാണ് ?
The laws of reflection are true for
ലോഹങ്ങളിൽ താപത്തിന്റെ വ്യാപനം നടക്കുന്നത് ഏത് രീതിയിലാണ്?
പദാർതാങ്ങളിൽ അടങ്ങിയിരിക്കുന്ന ഊർജം ഏതാണ് ?
പ്രഥമ ശുശ്രൂഷയുടെ ഉപജ്ഞാതാവ് ആര് ?