Challenger App

No.1 PSC Learning App

1M+ Downloads
ഡോ. സലിം അലി ഏതു മേഖലയിലെ പ്രസിദ്ധനായ വ്യക്തിയാണ്?

Aവാനനിരീക്ഷണം

Bസമുദ്രപര്യവേഷണം

Cപ്രകൃതി ശാസ്ത്രജ്ഞൻ

Dപക്ഷിനിരീക്ഷണം

Answer:

D. പക്ഷിനിരീക്ഷണം

Read Explanation:

വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി (സാലിം മുഇസുദ്ദീൻ അബ്ദുൾ അലി, നവംബർ 12, 1896 - ജൂലൈ 27, 1987) അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. പക്ഷിമനുഷ്യൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു .


Related Questions:

'നയി താലിം' ആര് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ്?
അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകാൻ ലക്ഷ്യമിട്ട് രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല?
2024 ലെ 'ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം 'നേടിയ ഇന്ത്യക്കാരൻ :
ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ
വർധാ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച വർഷം :