Challenger App

No.1 PSC Learning App

1M+ Downloads
കശ്‍മീരിലെ ശ്രീകൃഷ്ണാശ്രമം സ്ഥാപിച്ചത് ആരാണ് ?

Aശ്രീ ശങ്കരാചാര്യ

Bഅരവിന്ദ ഘോഷ്

Cചട്ടമ്പി സ്വാമി

Dആഗമനന്ദ സ്വാമി

Answer:

D. ആഗമനന്ദ സ്വാമി

Read Explanation:

ആഗമനന്ദ സ്വാമിയുടെ പ്രധാന കൃതികൾ - വിവേകാനന്ദസന്ദേശം , ശ്രീശങ്കരഭഗവദ്ഗീതാനിരൂപണം , വിഷ്ണുപുരാണം (തർജമ)


Related Questions:

അശോകവനികയിൽ സീതക്ക് ആശ്വാസമരുളിയ രാക്ഷസി ആരാണ് ?
താടക താമസിച്ചിരുന്ന വനം ഏതാണ് ?
ധൃതരാഷ്ട്രരുടെ ഉപദേശകനും മാർഗദർശിയുമായിരുന്ന വ്യക്തി ?
രാമായണം രചിച്ചത് ?
ഭീഷ്മരുടെ യഥാർത്ഥ പേരെന്താണ് ?