App Logo

No.1 PSC Learning App

1M+ Downloads
മുഗൾ രാജവംശത്തിന് 'മുഗൾ' എന്ന പേര് കൊടുത്തതാര് ?

Aയൂറോപ്യൻമാർ

Bചൈനക്കാർ

Cഅറബികൾ

Dമംഗോളിയക്കാർ

Answer:

A. യൂറോപ്യൻമാർ


Related Questions:

ഡൽഹി സുൽത്താൻ ഭരണത്തിൻ്റെ കാലക്രമം എങ്ങനെ ആയിരുന്നു ?
'മാൻസബ്ദാരി' സൈനിക സമ്പ്രദായം ആരുടേതാണ് ?
ഡൽഹി സുൽത്താൻ ഭരണത്തിൽ ഇൽബരി വംശം എന്നറിയപ്പെട്ടിരുന്നതാര് ?
ചൗത്, സർദേശ് മുഖി എന്ന നികുതികൾ പിരിച്ചിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?
മുഗൾ രാജവംശത്തിൻറെ സ്ഥാപകനാര് ?