App Logo

No.1 PSC Learning App

1M+ Downloads
കേരള ടൂറിസം ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന്റെ ചെയർമാനായി നിയമിതനായത് ?

AC B ചന്ദ്രബാബു

Bപോൾ ആന്റണി

CS K സജീഷ്

Dഅലക്സ് കണ്ണമല

Answer:

C. S K സജീഷ്

Read Explanation:

• C B ചന്ദ്രബാബു - കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫർമസ്യൂട്ടിക്കൽസ് ചെയർമാൻ. •പോൾ ആന്റണി - കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപറേഷൻ ചെയർമാൻ • അലക്സ് കണ്ണമല - ഓട്ടോകാസ്റ്റ് ചെയർമാൻ.


Related Questions:

കേരള സംസ്ഥാന ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൻറെ ആസ്ഥാനം?
കേരള ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്‌മാന്റെ ഔദ്യോഗിക ആസ്ഥാനം എവിടെയാണ് ?
കേരള ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (KSDP) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?