Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലോക്‌സഭയുടെ പുതിയ സെക്രട്ടറി ജനറൽ ആയി നിയമിതനായത് ?

Aഉത്പാൽ കുമാർ സിംഗ്

Bഓം ബിർള

Cസ്നേഹലത ശ്രീവാസ്തവ

Dജസ്‌കിരൺ സിംഗ്

Answer:

A. ഉത്പാൽ കുമാർ സിംഗ്

Read Explanation:

ലോക്സഭയുടെ ആദ്യ വനിതാ സെക്രട്ടറി ജനറൽ - സ്നേഹലത ശ്രീവാസ്തവ


Related Questions:

വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന് ?
ലോകസഭ ഏത് വർഷമാണ് ആറ്റമിക് എനർജി (അമന്റ്മെന്റ്) ബിൽ പാസ്സാക്കിയത്?
താഴെ പറയുന്ന സംസ്ഥാനങ്ങളിൽ ' ദ്വീമണ്ഡല ' സംബ്രദായം ( Bicameralism ) നിലനിൽക്കുന്ന സംസ്ഥാനം ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ രാജ്യസഭയുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ് ?

i. രാജ്യസഭാ സ്പീക്കർ സ്ഥാനം ഉപരാഷ്ട്രപതി വഹിക്കുന്നു.

ii. രാജ്യസഭാ ഒരു സ്ഥിരം സഭയല്ല.

iii. രാജ്യസഭാംഗങ്ങളെ അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കുന്നു.

iv. രാജ്യസഭാ ജനങ്ങളുടെ പ്രതിനിധി സഭയാണ്.

ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് പാർലമൻ്റിലെ ഏതു സഭയിലാണ്?