ഒരു വ്യക്തിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ് ?
Aരാഷ്ട്രപതിയില്‍
Bപ്രധാനമന്ത്രിയില്‍
Cഇന്ത്യാ ഗവണ്‍മെന്‍റില്‍
Dസുപ്രീംകോടതിയില്‍
Answer:
Aരാഷ്ട്രപതിയില്‍
Bപ്രധാനമന്ത്രിയില്‍
Cഇന്ത്യാ ഗവണ്‍മെന്‍റില്‍
Dസുപ്രീംകോടതിയില്‍
Answer:
Related Questions:
ഇന്ത്യയിലെപൌരത്വത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ?
ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് രണ്ടിൽ ആർട്ടിക്കിൾ 5 മുതൽ 11 വരെയുള്ള ഭാഗങ്ങളിൽ പൌരത്വത്തെ കുറിച്ച് പറയുന്നു.
1955 - ലെ പൌരത്വ നിയമം അനുസരിച്ചു നാലു രീതിയിൽ പൌരത്വം നഷ്ടപ്പെടാം.
1955 - ലെ നിയമം അനുസരിച്ചു മൂന്ന് രീതിയിൽ പൌരത്വം നഷ്ടപ്പെടാം.
1955 - ലെ നിയമം അനുസരിച്ചു രജിസ്ട്രേഷൻ വഴി മൂന്ന് രീതിയിൽ മാത്രം പൌരത്വം നേടാം.