App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന സർക്കാരിന്റെ വനം വന്യജീവി ഫോട്ടോഗ്രാഫി അവാർഡ് നേടിയത് ആരാണ് ?

Aവിഘ്നേശ് ബി ശിവൻ

Bസീമ സുരേഷ്

Cകല്യാൺ വർമ്മ

Dരാധിക രാമസ്വാമി

Answer:

A. വിഘ്നേശ് ബി ശിവൻ


Related Questions:

The Silent Valley National Park was inaugurated by Rajiv Gandhi in ?

Nutrient enrichment of water bodies causes:

അടുത്തിടെ കർണാടകയിലെ ബെലഗാവിയിൽ നിന്ന് മലയാളി ഗവേഷകർ കണ്ടെത്തിയ പുതിയ ഇനം പരാദ കടന്നൽ ഏത് ?

2021 ലെ ബൗദ്ധിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഭാഗീകമായി സ്യൂക്കുറോ മനബെക്കും ക്ലോസ് ഹാസൽമാനിനും അവരുടെ പഠനത്തിന് ലഭിച്ചു .അവരുടെ പഠനം എന്തിനെക്കുറിച്ചായിരുന്നു ?

ഉയർന്ന മരണനിരക്ക് കാരണം ജനസംഖ്യയിൽ അതിവേഗം കുറയുന്നതിനെ വിളിക്കുന്നതെന്ത് ?