App Logo

No.1 PSC Learning App

1M+ Downloads
ട്വൻറി-20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 300 താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aദിനേശ് കാർത്തിക്

Bക്വിൻറ്റൻ ഡീക്കോക്

Cഎം എസ് ധോണി

Dദിനേശ് രാംദിൻ

Answer:

C. എം എസ് ധോണി

Read Explanation:

• ഏറ്റവും കൂടുതൽ താരങ്ങളെ പുറത്താക്കിയ വിക്കറ്റ് കീപ്പർമാരുടെ പട്ടികയിൽ രണ്ടാമത് - ദിനേശ് കാർത്തിക് • മൂന്നാമത് - കമ്രാൻ അക്മൽ • രാജ്യാന്തര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും കൂടി ഏറ്റവും അധികം മത്സരങ്ങളിൽ ക്യാപ്റ്റനായ താരം - എം എസ് ധോണി (332 മത്സരങ്ങൾ)


Related Questions:

ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം?
യൂറോകപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബ്ലേഡ് റണ്ണർ എന്നറിയപ്പെടുന്ന കായിക താരം ആര്?
ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഭാഗ്യചിഹ്നം ഉപയോഗിച്ച വർഷം ഏത് ?
ലോക ടെന്നീസ് ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം ?