Challenger App

No.1 PSC Learning App

1M+ Downloads
ക്രിക്കറ്റിലെ 3 ഫോർമാറ്റിലും അരങ്ങേറ്റ മത്സരത്തിൽ മൂന്നിൽ കൂടുതൽ വിക്കറ്റുകൾ നേടിയ ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aരവി ബിഷ്ണോയ്

Bപ്രസീദ് കൃഷ്ണ

Cഹർഷിത് റാണ

Dവരുൺ ചക്രവർത്തി

Answer:

C. ഹർഷിത് റാണ

Read Explanation:

• ഏകദിനം, ടെസ്റ്റ്, ട്വൻറി-20 എന്നീ മൂന്ന് ഫോർമാറ്റിലും അരങ്ങേറ്റ മത്സരത്തിൽ ഹർഷിത് റാണ മൂന്നിൽ കൂടുതൽ വിക്കറ്റുകൾ നേടി


Related Questions:

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുന്നിഗ്സില്‍ 10 വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരം ?
വിസ്‌ഡൻ ക്രിക്കറ്റ് മാസികയിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു ആദ്യ ഇന്ത്യൻ വനിത താരം ആരാണ് ?
2021 -ൽ അന്തരിച്ച യശ്പാൽ ശർമ്മ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബാഡ്മിന്റൺ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യൻ വനിത
2024 ലെ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ മലയാളി താരം ആര് ?