App Logo

No.1 PSC Learning App

1M+ Downloads
ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ?

Aമൗണ്ട് ബാറ്റൺ പ്രഭു

Bകാനിംഗ് പ്രഭ

Cകഴ്സൺ പ്രഭു

Dറിപ്പൺ പ്രഭ

Answer:

C. കഴ്സൺ പ്രഭു

Read Explanation:

  • ബംഗാൾ വിഭജനം വെറുമൊരു അതിർത്തി പുനർനിർണയം മാത്രമാണെന്ന് വിശേഷിപ്പിച്ചത് -കഴ്സൺ പ്രഭു

  • ബംഗാൾ വിഭജനം ഔദ്യോഗികമായി നിലവിൽ വരുന്ന സമയത്ത് വൈസ്രോയി - മിന്റോ രണ്ടാമൻ

  • രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഫലമായി ബംഗാളിന്റെ രണ്ടുഭാഗങ്ങളും 1911-ൽ വീണ്ടും സംയോജിപ്പിച്ചു.

  • ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി - ഹാർഡിഞ്ച് പ്രഭു സെക്കന്റ്


Related Questions:

ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വനിത ?
1925 ലെ കാൺപൂർ INC സമ്മേളനത്തിൽ പ്രസിഡന്റ് ആരായിരുന്നു ?
' ചോർച്ചസിദ്ധാന്തം ' ആവിഷ്കരിച്ചത് ആരാണ് ?
' സതി ' നിരോധിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ ?
' ജാതിസമ്പ്രദായമാണ് ഇന്ത്യക്കാർക്കിടയിലെ അനൈക്യത്തിൻ്റെ ഉറവിടം ' എന്ന് പറഞ്ഞത് :