Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൻറെ പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ?

Aകെ.ആർ.നാരായണൻ

Bസക്കീർ ഹുസൈൻ

Cഅബ്ദുൽ കലാം

Dവി.വി ഗിരി

Answer:

A. കെ.ആർ.നാരായണൻ

Read Explanation:

  • കേരളത്തിന്റെ നിയമസഭാ മന്ദിരം (Kerala State Legislative Assembly) സ്ഥിതിചെയുന്നത് തലസ്ഥാനമായ തിരുവനന്തപുരത്താണ്.
  • ഇപ്പോഴത്തെ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം 1998 മെയ്‌ 22 ന് അന്നത്തെ രാഷ്ട്രപതി കെ. ആർ. നാരായണൻ അണ് നിർവഹിച്ചത്
  • 1998 ജൂൺ 30 നാണ് ഈ മന്ദിരത്തിൽ ആദ്യമായി സഭ സമ്മേളിച്ചത്.
  • പ്രശസ്ത ആർക്കിടെക്ട് രാമസ്വാമി അയ്യരാണ് നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത്.

Related Questions:

1977 മുതൽ 1978 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?
കേന്ദ്രമന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി?
1960 മുതൽ 1965 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
കേന്ദ്ര - കേരള സർക്കാറുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിതനായത് ആര് ?