App Logo

No.1 PSC Learning App

1M+ Downloads
ആധുനിക രൂപത്തിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത് ആര്?

Aആൽഫ്രഡ് ബിനെ

Bഹൊവാർഡ് ഗാർഡ്നർ

Cസ്റ്റാൻഫോർഡ് ബിനെ

Dതേഴ്സ്റ്റൻ

Answer:

A. ആൽഫ്രഡ് ബിനെ

Read Explanation:

  • ആൽഫ്രെഡ് ബിനെ ഒരു ഫ്രഞ്ച് മനഃശാസ്ത്രജ്ഞനായിരുന്നു
  • അദ്ദേഹം ആദ്യത്തെ പ്രായോഗിക ഐക്യു ടെസ്റ്റ് , ബിനറ്റ്-സൈമൺ ടെസ്റ്റ് കണ്ടുപിടിച്ചു.

Related Questions:

Who proposed the Two factor theory
തെളിഞ്ഞ ബോധത്തോടെ കാര്യങ്ങൾ ഗ്രഹിക്കുന്നതിനും യുക്തിപൂർവം ചിന്തിക്കുന്നതിനും തൽക്ഷണം തീരുമാനങ്ങളെടുക്കുന്നതിനും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്നതിനുമുള്ള കഴിവാണ് ബുദ്ധി :
പാറ്റേൺ തയ്യാറാക്കൽ, ചോദ്യം ചോദിക്കൽ, പ്രശ്ന പരിഹരണം തുടങ്ങിയ പ്രവർത്തനങ്ങൾ താഴെക്കൊടുത്ത ഏത് തരം ബുദ്ധി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണെന്ന് കണ്ടെത്തുക.
ഇന്ത്യയിൽ ആദ്യമായി ബുദ്ധിപരീക്ഷ തയ്യാറാക്കിയത് ?
വ്യക്തിക്ക് സന്ദർഭത്തിനനുസരിച്ച് പെരു മാറാനും സാഹചര്യങ്ങൾ അനുകൂലമാക്കാനും ബുദ്ധിയെന്ന് റോബർട്ട്. ജെ. സ്റ്റോൺ ബർഗ് വിശേഷിപ്പിക്കുന്ന ബുദ്ധിയുടെ ഘടകം ഏതെന്ന് കണ്ടെത്തുക.